Surprise Me!

Flood alert in kottayam | Oneindia Malayalam

2020-08-07 48 Dailymotion

Flood alert in kottayam<br />മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് കോട്ടയം പാലായില്‍ വെള്ളപ്പൊക്ക സാധ്യത. ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി. തീക്കോയി, വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കും.

Buy Now on CodeCanyon